കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ്
കേരള മന്ത്രിസഭ
കേരളത്തിന്റെ ജനക്ഷേമവും സമഗ്ര വികസനവും ലക്ഷ്യമാക്കി, വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന കൂട്ടായ ഭരണനേത്വമാണ് മന്ത്രിസഭ. ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് കാര്യക്ഷമവും സുതാര്യവുമായ ഭരണസേവനങ്ങൾ ഉറപ്പാക്കുന്നതിൽ മന്ത്രിസഭ നിർണായക പങ്ക് വഹിക്കുന്നു.
English
മലയാളം